Email: mail@radiomattoli.com | Phone: +91 9446034422

സർവോദയസദസ്

By adminn |September 23,2017


image

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലൂടെയുളള ഒരു അന്വേഷണാത്മക സഞ്ചാരമാണ് സർവോദയസദസ് . ഒന്നിടവിട്ട ആഴ്ചകളിലാണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. വെളളമുണ്ട ഗ്രാമപഞ്ചായത്തിന്റെ വിശുദ്ധിയും ജനഹൃദയവുമാണ് പോയവാരത്തിലെ സർവോദയസദസിൽ. പ്രദേശത്തിന്റെ വികസനം, പുതിയ പദ്ധതികൾ എല്ലാം ജനപ്രതിനിധികൾ പങ്കുവെച്ചു. ഇവയോടുളള ജനങ്ങളും പ്രതികരണവും. ഈ നാടിന്റെ ഇനിയുളള ആവശ്യങ്ങൾ എന്താണ് .ഏതൊക്കെ മേഖലകളിലേക്കാണ് വികസനം എത്തിപ്പെടേണ്ടത്, ഇങ്ങനെ വെളളമുണ്ട പഞ്ചായത്തിനെ സംബന്ധിച്ച സമ്പൂർണ്ണ ചിത്രമാണ് സർവോദയസദസ് പങ്കുവെച്ചത്.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Dr. Fr. Sebastian Puthen Varghese,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2018 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd