Email: mail@radiomattoli.com | Phone: +91 9446034422

വനിതാദിന പ്രത്യേക പാനൽ ചർച്ച

By Radio Mattoli |March 09,2018


image

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ വലിയ പുരോഗതി നേടിയെങ്കിലും ഉയർന്ന തൊഴിൽപങ്കാളിത്തവും സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ അർഹമായ പ്രാതിനിധ്യവും സ്ത്രീകൾക്ക് ഇന്നും അന്യമാണെന്ന് ലോകവനിതാദിനത്തോടനുബന്ധിച്ച് റേഡിയോ മാറ്റൊലി സംഘടിപ്പിച്ച പാനൽ ചർച്ച അഭിപ്രായപ്പെട്ടു. സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ കണ്ടില്ലെന്ന് നടിക്കുന്നത് ആധുനിക സമൂഹത്തിന് ഭൂഷണമല്ല. പുരോഗമനപരമായ ഒരു ഭാവിയിലേക്ക് പുരുഷനോടൊപ്പം സ്ത്രീയും നടന്നു കയറേണ്ടതുണ്ട്. ആസ്യ പി.എം നയിച്ച ചർച്ചയിൽ ഡോ. നീതു ജോൺ, ഡോ. ശ്രീലേഖ സി.പി., ഷിബിത പി., അഡ്വ. ഗ്ലാഡിസ് ചെറിയാൻ എന്നിവർ പങ്കെടുത്തു.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Dr. Fr. Sebastian Puthen Varghese,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2018 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd