Email: mail@radiomattoli.com | Phone: +91 9446034422

നാർകോട്ടിക് സെൽ – തത്സമയ ഫോൺ ഇൻ പരിപാടി

By adminn |December 08,2017


image

കുട്ടികളിലെ മാറ്റങ്ങൾ മാതാപിതാക്കൾ തിരിച്ചറിയണം-നാർകോട്ടിക് സെൽ ഡിവൈഎസ്പി കെ.മുഹമ്മദ് ഷാഫി.

കുട്ടികളിലെ ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയാൻ മാതാപിതാക്കൾക്ക് സാധിച്ചാൽ കുട്ടികൾ ലഹരിയ്ക്ക് അടിമകളാകുന്നത് തടയാനാകുമെന്ന് ജില്ലാ നാർകോട്ടിക് സെൽ ഡിവൈഎസ്പി കെ.മുഹമ്മദ് ഷാഫി പറഞ്ഞു. ബന്ധങ്ങളിലെ ഇഴയടുപ്പം വർദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വർദ്ധിച്ചു വരുന്ന ലഹരിയ്‌ക്കെതിരെ റേഡിയോ മാറ്റൊലി സംഘടിപ്പിച്ച തത്സമയ ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം മറച്ചുവെയ്ക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Dr. Fr. Sebastian Puthen Varghese,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2018 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd