Email: mail@radiomattoli.com | Phone: +91 9446034422

ജാലകം

By adminn |September 23,2017


image

അംഗൻവാടി ഐസിഡിഎസ് ജീവനക്കാർ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ ചെറുതല്ല. എന്നാൽ സമൂഹം വേണ്ട വിധത്തിൽ പരിഗണിക്കുന്നുണ്ടോ. തുച്ഛമായ വേതനവും അരക്ഷിതാവസ്ഥയുമാണ് ഇവരെ കാത്തിരിക്കുന്നത്. ഈ രംഗത്ത് പ്രവർത്തിച്ച് വിരമിച്ച ഒരു കൂട്ടം പ്രവർത്തകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ഘടികാരത്തിലൂടെ. ഒപ്പം പെൻഷൻ, വേതനം എന്നിവയെ കുറിച്ചും. അടച്ചുറപ്പുളള വീട് ഏവരുടേയും സ്വപ്നമാണ്. തങ്ങളിലൊരാളുടെ ഈ സ്വപ്ന സാക്ഷാത്കാരത്തിനായി മുന്നിട്ടിറങ്ങിയ ഒരു കൂട്ടം എസ്.പി.സി കേഡറ്റുകളുടെ നന്മയാണ് വെളളിയാഴ്ചത്തെ ജാലകത്തിലൂടെ ശ്രോതാക്കൾ ആസ്വദിച്ചത്. ജില്ലാ എസ്.പി.സി കേഡറ്റുകളാണ് കൊയിലേരിയിൽ നിന്നുളള സുഹൃത്തിനായി ഒന്നിച്ചിറങ്ങിയത്. ഈ കുട്ടിപൊലീസ് കൂട്ടങ്ങളുടെ പ്രവർത്തനങ്ങൾ അനുകരണീയമാണ്. നന്മ നിറഞ്ഞ ഈ ഫീച്ചർ പ്രോഗ്രാം വെളളിയാഴ്ച ജാലകം എന്ന പരിപാടിയിലാണ് ഉൾപ്പെടുത്തിയിരുന്നത്.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Fr.Bijo Thomas karukappally,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2018 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd