Email: mail@radiomattoli.com | Phone: +91 9446034422

ഗ്രാമമാറ്റൊലി മംഗലശ്ശേരിയിൽ

By adminn |November 28,2017


image

നവംബർ 25 ശനിയാഴ്ച മംഗലശ്ശേരിയിൽ ഗ്രാമമാറ്റൊലി സംഘടിപ്പിച്ചു. അധ്യാപക അവാർഡ് ജേതാവ് എം ചന്ദ്രൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മംഗലശ്ശേരി മാറ്റൊലിക്കൂട്ടം രക്ഷാധികാരി ഫാ.ബാബു മുത്തേടത്ത് അധ്യക്ഷത വഹിച്ചു. കെ.കെ ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. റേഡിയോ മാറ്റൊലി എക്‌സ്‌പെർട്ട് വോളണ്ടിയർ കെ. കെ ചന്ദ്രശേഖരൻ ,എം.ടി വിൽസൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. മികച്ച കർഷകയായ കുമ്പ കൊല്ലിയിലിനെ ആദരിച്ചു. റേഡിയോ മാറ്റൊലി അസിസ്റ്റന്റ് ഡയറക്ടർ ഫാ. മനോജ് കാക്കോനാൽ, മാറ്റൊലിക്കൂട്ടം കോർഡിനേറ്റർ ഷാജു പി ജെയിംസ് എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ കുട്ടികൾ, യുവതീയുവാക്കൾ, മുതിർന്നവർ തുടങ്ങിയവരുടെ വ്യത്യസ്ത പരിപാടികള് റെക്കോർഡ് ചെയ്തു.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Fr.Bijo Thomas karukappally,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2018 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd