Email: mail@radiomattoli.com | Phone: +91 9446034422

ഫാ.ബിജോ കറുകപ്പളളില്‍ റേഡിയോ മാറ്റൊലിയുടെ പുതിയ ഡയറക്ടര്‍

By Radio Mattoli |April 12,2018


image

ഫാ.ബിജോ കറുകപ്പളളില്‍ റേഡിയോ മാറ്റൊലിയുടെ പുതിയ ഡയറക്ടര്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ, റേഡിയോ മാറ്റൊലിയുടെ മൂന്നാമത്തെ ഡയറക്ടറായി ഫാ.ബിജോ കറുകപ്പളളില്‍ ചുമതലയേറ്റു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഡയറക്ടറായി 6 വര്‍ഷമായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.നിലവിലെ ഡയറക്ടറായിരുന്ന ഡോ.ഫാ.സെബാസ്റ്റ്യന്‍ പുത്തേന്‍ കുറുമണി ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. 9 വര്‍ഷമായി വയനാടിന്‍റെ സ്വരമായി മാറി റേഡിയോ മാറ്റൊലി പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് ഫാ.ബിജോ സാരഥ്യം ഏറ്റെടുക്കുന്നത്.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Dr. Fr. Sebastian Puthen Varghese,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2018 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd