Email: mail@radiomattoli.com | Phone: +91 9446034422

അരങ്ങ്

By adminn |September 23,2017


image

അഞ്ചുകുന്ന് മാറ്റൊലിക്കൂട്ടത്തിലെ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളാണ് തിങ്കളാഴ്ചയിലെ അരങ്ങ് പ്രക്ഷേപണം ചെയ്തത്. ശ്രോതാക്കളുടെ പ്രാദേശിക കൂട്ടായ്മയാണ് ഓരോ മാറ്റൊലിക്കൂട്ടവും. ശ്രോതാക്കളുടെ സർഗ്ഗവാസനകൾ ശ്രോതാക്കളിലേക്ക് തന്നെ പകരാൻ അരങ്ങിലൂടെ സാധിച്ചുവെന്നത് അഭിമാനത്തോടെയാണ് മാറ്റൊലി കാണുന്നത്.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Fr.Bijo Thomas karukappally,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2018 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd