Email: mail@radiomattoli.com | Phone: +91 9446034422

അഭിമുഖം

By adminn |September 23,2017


image

വയനാടിന്റെ പേര് ഐക്യരാഷ്ട്രസഭയിൽ വരെ എത്തിച്ച നടവയൽ സ്വദേശി ബെനിൽഡ് ജോസഫുമായുളള അഭിമുഖം കഴിഞ്ഞ ആഴ്ചത്തെ പരിപാടികളിൽ വേറിട്ടു നിന്നു. കേന്ദ്രസർക്കാരിന്റെ സൈബർ സുരക്ഷാ ഉപദേഷ്ടാവായ ബെനിൽഡ് ഈ വിഷയത്തെ കുറിച്ച് യു.എന്നിൽ പ്രബന്ധം അവതരിപ്പിച്ചത് ഓഗസ്റ്റിലാണ്. ബെനിൽഡുമായുളള അഭിമുഖം രണ്ട് ഭാഗങ്ങളിലായി വ്യാഴം, വെളളി ദിവസങ്ങളിലാണ് പ്രക്ഷേപണം ചെയ്തത്.


Radio Mattoli (90.4 FM) is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kerala State.

radiomattoli@gmail.com

Fr.Bijo Thomas karukappally,
Station Director,
Radio Mattoli 90.4 FM,
Dwaraka, Nalloornadu (PO),
Wayanad, Kerala 670645

Copyright 2018 | Radio Mattoli | All Rights Reserved | Powered by: Corehub Solutions Pvt.Ltd